This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday, March 11, 2015

SCRIPTURAL EVIDENCES FOR THE CATHOLIC DOCTRINES OF PENANCE AND PURGATORY

മരിച്ചവർക്കു വേണ്ടി എന്തിനു പ്രാർത്ഥിക്കുന്നു ???
ശുദ്ധീകരണ സ്ഥലം എന്ന ഒന്നുണ്ടോ ???
ശുദ്ധീകരണ സ്ഥലം ഇല്ല എന്ന പാസ്റ്ററിൻറെ മണ്ടത്തരങ്ങൾ പ്രകീർത്തിച്ച് നടക്കുന്നവർ അറിയുന്നതിനു വേണ്ടി ....
''നീതിമാന്‍മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല. അവര്‍ മരിച്ചതായി ഭോഷന്‍മാര്‍ കരുതി; അവരുടെ മരണം പീഡനമായും നമ്മില്‍ നിന്നുള്ള വേര്‍പാട് നാശമായും അവര്‍ കണക്കാക്കി; അവരാകട്ടെ ശാന്തി അനുഭവിക്കുന്നു. ശിഷിക്കപ്പെട്ടവരെന്ന് മനുഷ്യദ്യഷ്ടിയില്‍ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍. ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്ന് കാണുകയും ചെയ്തു. അല്പകാലത്തെ ശിക്ഷണത്തിനു ശേഷം അവര്‍ക്ക് വലിയ നന്മ കൈവരും. ഉലയില്‍ സ്വര്‍ണ്ണമെന്നപ്പോലെ അവിടുന്നു അവരെ ശോധനചെയ്ത് ദഹനബലിയായി സ്വീകരിച്ചു. ''
(ജ്ഞാനം 3; 1-6)
ഇവിടെ പറഞ്ഞിട്ടുള്ള 'അനശ്വരമായ പ്രത്യാശയും'
'അല്പകാല ശിക്ഷണവും' ശുദ്ധീകരണ പ്രക്രീയയെ വ്യക്തമാക്കുന്നു.
''ആരുടെ പണി അഗ്നിക്കീരയാകുന്നുവോ അവൻ നഷ്ടം സഹിക്കേണ്ടിവരും; എങ്കിലും അഗ്നിയിലൂടെയെന്നവണ്ണം അവൻ രക്ഷ പ്രാപിക്കും '' (1 കോറി 3; 15)
''കാരണം, അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണ്ണത്തേക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം '' (1 പത്രാസ് 1; 7)
ബൈബിൾ തന്നെ ശുദ്ധീകരണസ്ഥലം എന്തെന്ന് വ്യക്തമാക്കി തരുന്നു...
*************************************
ചിലർ പറയുന്നു ശുദ്ധീകരണത്തെ കൂറിച്ച് ഈ വചനത്തിൽ പറയുന്നില്ലെന്ന്, എങ്കിൽ ഒന്ന് ചോദിച്ചോട്ടെ...
എന്തിനാണ് ലോഹങ്ങൾ (metals) തീയിൽ ഇടുന്നത് ????
ഉത്തരം വ്യക്തം, സ്വർണ്ണം വെള്ളി രത്നം എന്തുമായിക്കെള്ളട്ടെ തീയിൽ ഇടുന്നത് മാലിന്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കാൻ തന്നെ, 'ശുദ്ധീകരിച്ചു കഴിഞ്ഞാൽ അവൻറെ ആത്മാവ് രക്ഷ പ്രാപിക്കും' എന്നാണ് പൗലോസ്ളീഹാ പറയുന്നത് എന്ന് വ്യക്തം...
ചിലർക്ക്‌ വ്യക്തമായി വ്യഖ്യാനിക്കാൻ സാധിക്കാത്തതുകൊണ്ടാണ് തെറ്റു പറ്റുന്നത്, മനസിലായോ ???
*************************************
ബൈബിളിൽ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നത് കാണാൻ കഴിയും....
'' അതിനാൽ മരിച്ചവർക്ക്, പാപമോചനം ലഭക്കുന്നതിന് അവൻ അവർക്കു വേണ്ടി പാപപരിഹാരകർമ്മം അനുഷ്ഠിച്ചു '' (2 മക്കബായർ 12; 46)
''എന്നാൽ, കർത്താവ് നമ്മെ വിധിക്കുകയും ശിക്ഷണ വിധേയരാക്കുകയും ചെയ്യുന്നു . അത് ലോകത്തോടൊപ്പം നമ്മൾ ശിക്ഷിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് '' ( 1 കോറി 11; 32)
ലോകത്തോടൊപ്പം ഈശോയുടെ രണ്ടാം വരവിൽ ശിക്ഷിക്കപ്പെടാതിരിക്കാൻ ഏതു ശിക്ഷക്കായിരിക്കും വിധേയരാക്കുന്നത്, പാപ കറയിൽ നിന്ന് ആത്മമാവിനെ മോചിതനാക്കി ശുദ്ധീകരിക്കാൻ വേറെന്താണ് മാർഗ്ഗം ???
അറിയാവോ ???
ശുദ്ധീകരണ ആത്മാക്കളും അവർക്കു വേണ്ടിയുള്ള പ്രാർത്ഥനയും കത്തോലിക്കാ സഭയുടെ സ്യഷ്ടി അണ് എന്നുള്ള പെന്തോയുടെ വാദം ശുദ്ധ അസംബന്ധം എന്ന് വ്യക്തം
*************************************
ബൈബിൾ പറയുന്ന രണ്ട് ദ്യഷ്ടാന്തകഥ (parable) കൂടി ഇതോടൊപ്പം കൂട്ടി വിയിച്ച് ഗ്രഹിച്ച് ചിന്തിക്കേണ്ടതുണ്ട്
1. ലൂക്കാ 16; 19 - 31
ധനവാനും ലാസറും
ഇവിടെ നരകത്തിൽ കിടന്ന് പീഡയനുഭവിക്കുന്ന ധനവാൻ സ്വർഗ്ഗവാസികളോട് സംസാരിക്കുന്നതായി കാണാം...
നരഗത്തിൽ കീടക്കുന്നവർക്ക് സ്വർഗ്ഗവാസികളോട് സംസാരിക്കാൻ സാധിക്കും എന്ന് ചിന്തിക്കാൻ തരമില്ല.
ഗ്രീക്കിൽ നരകം എന്ന് അർത്ഥം വരുന്ന പദം 'ഗെഹന്ന'. ഇവിടെ പറയുന്നത് 'ശിയോൾ/ഹേയ്ഡസ്' എന്ന പദമാണ്...
അപ്പോൾ ധനവാൻ പീഡയനുഭവിക്കുന്ന സ്ഥലം ഏതായിരിക്കും ???
നരകവാസം അനുഭവിക്കത്തക്ക മാരക പാപങ്ങൾ ഒന്നും ധനവാൻ ചെയ്തതായി ബൈബിൾ അവകാശപ്പടുന്നുമില്ല !!!
2. മത്തായി 5; 25
മത്തായി 18 ; 21- 35
ലൂക്കാ 12 ; 58
''നീ കാരാഗ്യഹത്തിൽ അടയ്ക്കപ്പെടും, അവസാനത്തെ ചില്ലിക്കാശ് കൊടുത്തു വീട്ടുവോളം നീ അവിടെ നിന്ന് പുറത്തു വരുകയില്ല ''
ഏതു കാരാഗ്യഹം ???
സ്വർഗ്ഗം കാരാഗ്യഹം അല്ലെന്ന് ഉറപ്പ്. ഇനി നരകം, അത് കാരാഗ്യഹം ആണെന്ന് വിചാരിച്ചാലും കടം വീട്ടി പുറത്തുവരാൻ സാധ്യമല്ല !!!
കടം വീടുബോൾ പുറത്തുവരാൻ സാധിക്കുന്ന കാരാഗ്യഹം
ഏതെന്ന് ചിന്തിക്കുക.....
ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി, കാരാഗ്യഹത്തിൽ കിടക്കുന്ന ഒരുവന് സ്വന്തമായി തൻറെ കടങ്ങൾ വീട്ടാൻ സാധിക്കുമോ ???
എത്രകാലം കൊണ്ട് ???
മറ്റൊഒരുവൻ സഹായിച്ചാൽ കടങ്ങൾ വേഗം വീട്ടുവാൻ സാധിക്കുമോ ???
ഇവിടെയാണ് മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയുടെ ആവശ്യകത വെളിവാകുന്നത്.


Referance
SCRIPTURAL EVIDENCES FOR THE CATHOLIC DOCTRINES OF PENANCE AND PURGATORY

1. Penance 
{Mt 16:19; 18:18; Jn 20:23}

Ex 32:30-32 
Num 14:19-23
Num 16:43-48
Num 25:6-13
2 Sam 12:13-14
Rom 8:13,17 
1 Cor 11:27-32
1 Cor 12:24-26
2 Cor 4:10
Phil 3:10
Col 1:24
2 Tim 4:6
Heb 12:6-8
1 Pet 4:1,13

****************
2. Purgatory

Ps 66:12
Ecc 12:14
Is 4:4
Is 6:5-7
Mic 7:8-9
Mal 3:1-4
2 Maccabees 12:39-45
Mt 5:25-6 / Lk 12:58-9
Mt 12:32
Lk 16:19-31 (cf. Eph 4:8-10; 1 Pet 3:19-20)
1 Cor 3:11-15
1 Cor 15:29 (?)
2 Cor 5:10
2 Cor 7:1 
Phil 2:10-11
1 Thess 3:13
1 Thess 4:7
2 Tim 1:16-18
Heb 12:14
Heb 12:29
Rev 5:3,13
Rev 21:27